സിനിമയിലെ ലിപ് ലോക്കും പുകവലിയുമില്ലെന്ന് ഫഹദ് | #FahadhFaasil | filmibeat Malayalam
2019-02-19 123
Don’t think I would smoke or do lip-lock scenes if given a choice- Fahad fazil സിനിമയിലെ ലിപ് ലോക്കും പുകവലിയും താനുപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസിൽ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ നിലപാട് വ്യക്തമാക്കിയത്.